പള്ളിക്കുന്ന് കെ പി റോഡിലെ ദയരോത്ത് മൈഥിലി നിര്യാതയായി.

പള്ളിക്കുന്ന് കെ പി റോഡിലെ ദയരോത്ത് മൈഥിലി(75) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ. ഭർത്താവ് പരേതനായ പാറായി ദാമോദരൻ. മക്കൾ ഷീജ, ഷീബ ഷാജി. മരുമക്കൾ വീരമണി, സഞ്ജീവൻ, നിമിത

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.