അന്തരിച്ച വിജിലൻസ് എസ് പി സുനിൽ ബാബുവിന്റെ സംസ്കാരം നാളെ

അന്തരിച്ച വിജിലൻസ് എസ് പി സുനിൽ ബാബുവിന്റെ സംസ്കാരം നാളെ ഉച്ചക്ക് നടക്കും.  അന്തിമോപചാരമർപ്പിക്കാൻ കണ്ണൂർ പോലീസ് ക്ലബിലും നാട്ടിലും സൗകര്യമൊരുക്കിയിട്ടുണ്ട്.  എടക്കാട്, കടമ്പൂർ,കാടാച്ചിറ ഭാഗങ്ങളിൽ  രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ കടകമ്പോളങ്ങൾ അടച്ചിടും.  10 മണിക്ക് കണ്ണൂർ പോലീസ് ക്ലബിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷം  11.30 ന് കടമ്പൂര് നിത്യാനന്ദ വായനശാല ഗ്രൗണ്ടിൽ എത്തിക്കും. സമീപത്തെ തറവാട്ട് വളപ്പിൽ ഉച്ചയ്ക്ക് 1 മണിക്കാണ് സംസ്കാരം നടക്കുക.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.