വനിതകളുടെ ബുള്ളറ്റ് റൈഡേർസ് റാലിക്കു കണ്ണൂരിൽ സ്വീകരണം നൽകി

കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ വനിതകളുടെ ബുള്ളറ്റ് റൈഡേർസ് ഗ്രൂപ്പ് ത്യശൂരിൽ നിന്ന് തുടങ്ങി കാസർഗോഡേക്കും തിരിച്ച് കന്യാകുമാരിയിലേക്കും ബുള്ളറ്റ് റാലി നടത്തി. ഷൈനി രാജ് കുമാർ ജോയ് സി ബി ജി മിനി തോമസ് രമ്യ R പിള്ള ശ്രുതി  എന്നി വനിതകളാണ് ബുള്ളറ്റ്  റാലി നയിക്കുന്നത്.
കണ്ണൂരിലെത്തിയ റാലിക്ക് കണ്ണൂർ ചൈൽഡ് ലൈൻ പ്രവർത്തകരും ചൈൽഡ് ഫ്രണ്ട് ലി പോലീസ് സ്റ്റേഷൻ കണ്ണുർ ടൗൺ സ്വീകരണം നൽകി ടൗൺ അഡീഷണൽ SI ഗിരീഷ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.