ഹർത്താൽ അനുകൂലികളായ യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു


നാറാത്ത് കണ്ണാടിപറമ്പിൽ വാഹനം തടഞ്ഞ ഹർത്താലനുകൂലികളായ യൂത്ത് ലീഗ് പ്രവർത്തകരെ അറസ്‌റ്റു ചെയ്തു   മണ്ഡലം സെക്രട്ടറി അഷ്‌കർ യൂത്ത് ലീഗ് പഞ്ചായത്ത് ജന.സെക്രട്ടറി  നൗഫൽ പുല്ലൂപ്പി   ഉൾപ്പെടെ 10  ഓളം യൂത്ത് ലീഗ് നേതാക്കളെയും  പ്രവർത്തകരെയുമാണ് മയ്യിൽ പോലീസ് അറസ്‌റ്റു ചെയ്തു നീക്കിയത്
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.