സൗജന്യ മെഡിക്കൽ കേമ്പ് നാളെ

കമ്പിൽ : പന്ന്യങ്കണ്ടി സഹചാരി റിലീഫ് സെല്ലിന്റെയും കണ്ണൂർ മെഡിക്കൽ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദാറുസ്സലാം മദ്റസയിൽ വെച്ച് നാളെ (വ്യാഴം) രാവിലെ 9 മുതൽ 1 മണി വരെ സൗജന്യ മെഡിക്കൽ കേമ്പ് നടത്തുന്നു ഉൽഘാടന സെഷനിൽ എംകെ മൊയ്തു ഹാജി സ്വാഗതം പറയും മുഷ്താഖ് ദാരിമിയുടെ അദ്ധ്യക്ഷതയിൽ മയ്യിൽ എസ് ഐ ബാബു മോൻ പി ഉൽഘാടനം ചെയ്യും പി പി സി ഉമ്മർ കുട്ടി ഹാജി, കെ പി അസ്സു ഹാജി, പി പി സി മുഹമ്മദ് കുഞ്ഞി, പി പി അശ്റഫ് മാസ്റ്റർ, ടി സി അഷ്റഫ് മാസ്റ്റർ, പി കെ എ റഹീം മാസ്റ്റർ, പി പി ഖാലിദ് ഹാജി, പി പി ഹംസ മാസ്റ്റർ, സലാം കരിയിൽ എന്നിവർ സംസാരിക്കും


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.