ഇരിവേരി മഖാം ഉറൂസിനു പ്രൗഢോജ്വല സമാപ്തി

ഏപ്രിൽ 6 മുതൽ 10 വരെ 5 ദിവസങ്ങളായി കൊണ്ടാടിയ ഇരിവേരി മഖാം ഉറൂസിനു നാനാഭാഗത്തുനിന്നു വന്ന വിശ്യാസികളുടെ വലിയ സംഗമത്തോടെ ഇന്ന് സമാപിച്ചു ഇരിവേരി മഹല്ല് പ്രസിഡന്റ് സലിം കെ വി അധ്യക്ഷം വഹിച്ച യോഗത്തിൽ നായിബ് കാളിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ  കേന്ദ്ര മുശാവറ സെക്രെട്ടറിയുമായ ശൈഖുനാ പി പി ഉമർ മുസ്‌ലിയാർ ഉൽഘടനം ചെയ്തു യഹിയ ബാഖവി പുഴക്കര പ്രഭാഷണം നടത്തുകയും സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ മംഗലാപുരം ദിക്ർ ദുആ സദസ്സിനു നേതൃത്വ൦ നൽകി മഹല്ല് സെക്രട്ടറി അബ്ദുൽ റസാഖ് മാസ്റ്റർ സ്വാഗതവും ജോയിന്റ് സെക്രട്ടറി അഷ്‌റഫ് ടി വി നന്ദിയും parannu

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.