പാരമ്പര്യഗോത്ര ചികിത്സയിലൂടെ ശ്രദ്ധ നേടി; ബാലകൃഷ്ണന് വൈദ്യര്

പാരമ്പര്യഗോത്ര ചികിത്സയിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ് ചെങ്ങളായിലെ കംബ്ലാരിയില് താമസിക്കുന്ന ബാലകൃഷ്ണന് വൈദ്യര് .നിരവധി ചികിത്സകള് ചെയ്തിട്ടും രോഗ ശാന്തി നേടാത്ത രോഗികളെ ഭേതമാക്കി ശ്രദ്ദേയനായിരിക്കുകായാണ് ബാലകൃഷ്ണന് വൈദ്യര് .സന്ദിവാതം, ആമവാതം,തളര് വാതം,നട്ടെല്ല് അകല്ച്ച,കുട്ടികള് ഇല്ലത്തത്, ഗര്ഭാശയ മുഴകള് , കണ്ണട വച്ചിട്ടും കാഴ്ച ലഭിക്കത്തവര്,പാര്ക്കിങ്ങ്സെന്, ബാല്യനര, കുട്ടികളുടെ ചികിത്സ,പൈല്സ് എന്നിവ യാതൊരു സ്കാനിങ്ങ് റിപ്പോര്ട്ടുകളോ എക്സേറേയോ ഇല്ലാതെ തന്നെ നാഡീ പരിശോധനയിലൂടെ രോഗ വിവരങ്ങള് കണ്ടുപിടിച്ച് ചികിത്സാ വിധി നിര്ണ്ണയിക്കുന്നു..

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.