സംസ്ഥാനത്ത് ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക്. 70 രൂപ കടന്നു.

സംസ്ഥാനത്ത് ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക്. തിരുവനന്തപുരത്ത് ഡീസല്‍ വില 70 രൂപ കടന്നു. ജനുവരിയില്‍ 65 രൂപയായിരുന്ന ഡീസല്‍ വിലയാണ് രണ്ട് മാസത്തിനിടെ അഞ്ച് രൂപ കൂട്ടിയത്. ഇതോടെ പെട്രോള്‍ ഡീസല്‍ വില അന്തരം 7 രൂപ മാത്രമായിരിക്കുകയാണ്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.