ജലം, വൈദ്യുതി പ്രശ്നങ്ങൾക്കുള്ള പരിഹാരവുമായി "ഇ വേൾഡ് പവർ & വാട്ടർ സിസ്റ്റംസ്" നാളെ പുതിയതെരുവിൽ പ്രവർത്തനമാരംഭിക്കും

പുതിയതെരുവിന്റെ മണ്ണിൽ ജലം, വൈദ്യുതി പ്രശ്നങ്ങൾക്കുള്ള പരിഹാരവുമായി  "ഇ വേൾഡ് പവർ & വാട്ടർ സിസ്റ്റംസ്" നാളെ രാവിലെ പത്തു മണിക്ക് പ്രവർത്തനമാരംഭിക്കും. പുതിയതെരു ധനരാജ് ടാക്കീസിന് മുൻവശം ഒയാസിസ് ടവറിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

ജലത്തിനുണ്ടാകുന്ന പ്രശ്നങ്ങളെ ശുദ്ധീകരണ പ്രക്രിയയിലൂടെ പരിഹരിക്കുന്ന അക്വാ ലക്സി വാട്ടർ പ്യൂരിഫയറുകളുടെ മികവുറ്റ ശ്രേണിയും വൈദ്യുതി മുടക്കത്തിന് പരിഹാരവുമായി ഇന്ത്യയിലെ നമ്പർ 1 ഇൻവെർട്ടർ നിർമാതാക്കളായ ലൂമിനേഴ്‌സ് ഇൻവെർട്ടറുകളും ഇവിടെ ലഭിക്കും.
കൂടാതെ സോളാർ സിസ്റ്റംസ്, അമേരിക്കൻ കമ്പനി ഹണിവെല്ലിന്റെ സോളാർ വാട്ടർ ഹീറ്ററുകളും കുറഞ്ഞ വിലയിൽ ലഭിക്കുമെന്ന് മാനേജ്‌മന്റ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം:
eWorld Power & Water Systems
Oasis Tower
Opposite Dhanraj Talkies, Puthiyatheru, Kannur- 670011
Customer Care: 9061612233

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.