വെള്ളാരംപാറ ബൂസ്വീരി ഗാർഡനിൽ ബി.സി. അബൂബക്കർ (80) നിര്യാതനായി




മാണിയൂർ വേശാല സ്വദേശിയും വെള്ളാരംപാറ ബൂസ്വീരി ഗാർഡനിൽ താമസിക്കുന്ന ബി.സി. അബൂബക്കർ (80) മരണപ്പെട്ടു.
ഐ.സി.എഫ് അജ്മാൻ നോളജ് സെൽ ചെയർമാനും അൽ മഖർ അജ്മാൻ വൈസ് ചെയർമാനുമായ മുഹമ്മദ് ബാഖവി, ഇസ്മാഈൽ സഖാഫി (ആർ. എസ്.സി),റംലത്ത് എന്നിവർ മക്കളാണ്. മരുമക്കൾ: മുഹമ്മദ് ബാഖവി പാലത്തുന്കര, റൈഹാനത്ത്, ഷാക്കിറ.
കബറടക്കം
രാവിലെ.


കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.