കടമ്പൂരിൽ സംഘർഷം: CPIM പ്രവർത്തകന് പരിക്ക്

കടമ്പൂർ പൂങ്കാവ് ഉത്സവത്തിന് പങ്കെടുക്കാൻ വന്ന പ്രത്യുഷ് എന്ന CPIM പ്രവർത്തകനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ പ്രത്യുഷ്നെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. RSS പ്രവർത്തകരാണ് പിന്നിലെന്ന് സിപിഎം ആരോപിച്ചു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.