കുടുംബശ്രീ വിഷുചന്ത ആരംഭിച്ചു


കുടുംബശ്രീ വിഷുചന്ത ആരംഭിച്ചു.

കൊളോളം : കൂടാളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ആഭിമുഖ്യത്തിൽ വിഷു ചന്ത തുടങ്ങി .പഞ്ചായത്ത് പ്രസിഡണ്ട് പി.പി.നൗഫൽ ഉദ്ഘാടനം ചെയ്തു.കെ.സി.രാജശ്രീ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ പി.കെ.വിശാലാക്ഷി, പി.പി.സലിന ,അസി.സെക്രട്ടറി – പി .എം.ബിന്ദു ,എന്നിവർ സംസാരിച്ചു .CDS ചെയർപേഴ്സൺ കെ.വി.സജിമ സ്വാഗതവും വൈസ് ചെയർപേഴ്സൺ ഷൈമ നന്ദിയും പറഞ്ഞു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.