മാട്ടൂലിൽ മനുഷ്യ ഭിത്തി നിർമിച്ചു പ്രതിഷേധം

മാട്ടൂലിന്റെ കടലോര പ്രദേശത്ത് കടൽഭിത്തി നിർമ്മിക്കണം
അപകട ഭീഷണി നേരിടുന്ന നൂറ്കണക്കിന് വീടുകളും സ്വത്തും സംരക്ഷിക്കാൻ  കടൽഭിത്തി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട്  യങ് വോയ്‌സിന്റെ നേതൃത്വത്തിൽ പ്രദേശ വാസികളെ അണിനിരത്തി മനുഷ്യഭിത്തി നിർമ്മിച്ചുകൊണ്ടു പ്രതിഷേധിച്ചു.   
അനസ് സ്വാഗതം പറഞ്ഞു.അഫ്സൽ.പി അധ്യക്ഷത വഹിച്ചു.ഹാഷിം മാട്ടൂൽ മുഖ്യപ്രഭാഷണം നടത്തി.റഈസ് കെ.വി നന്ദി പറഞ്ഞു
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.