പയ്യന്നൂർ നഗരസഭ  ബസ് സ്റ്റാന്റിൽ സ്ത്രീകളുടെ വിശ്രമമുറിയും മുലയൂട്ടൽ കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടന്നു



പയ്യന്നൂർ നഗരസഭ പഴയ ബസ് സ്റ്റാന്റിൽ നിർമ്മിച്ച സ്ത്രീകളുടെ വിശ്രമമുറിയും മുലയൂട്ടൽ കേന്ദ്രവും ബുധനാഴ്ച രാവിലെ പഴയ ബസ് സ്റ്റാന്റിൽ പി.കെ.ശ്രീമതി ടീച്ചർ എം.പി ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർമാൻ അഡ്വ ശശി വട്ടകൊവ്വൽ അധ്യക്ഷനായിരുന്നു. വൈസ് ചെയർപേഴ്സൺ കെ.പി.ജ്യോതി സ്വാഗതം പറഞ്ഞു.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.