"അരക്കിറുക്കൻ" സിനിമയിൽ മികച്ച പ്രകടനം കാഴ്ചവച്ച, ശ്രീ രാജേഷ് വാര്യരെയും ബാലതാരം നവനീതിനെയും ആദരിച്ചു

മാനത്തെ കൊട്ടാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത സുനിൽ വിശ്വചൈതന്യയുടെ അരക്കിറുക്കൻ ഇന്ന് തീയ്യറ്ററുകളിലെത്തി. റിലീസിംഗിനോടനുബന്ധിച്ച് തിയറ്ററിൽ നടന്ന പരിപാടിയിൽ ഡോ .ഡി .സുരേന്ദ്രനാഥ് ,ഡോ.സഞ്ജീവ് അഴീക്കോട് , സ്റ്റേജ് ആർട്ടിസ്റ്റ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ രാജേഷ് പാലങ്ങാട് ,അഡ്വ. പി.പി. വിജയൻ , കെ.എൻ രാധാകൃഷ്ണൻ എന്നി വർ സംബന്ധിച്ചു. സിനിമയിൽ പ്രധാന വേഷം ചെയ്ത രാജേഷ് വാര്യർ ബാലതാരം മാസ്റ്റർ നവനീത് എന്നിവരെ അനുമോദിച്ചു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.