ചെറുകുന്ന് വെള്ളറങ്ങലിൽ വാഹനാപകടം; ഒരു മരണം

ചെറുകുന്ന് വെള്ളറങ്ങലിൽ വാനും പിക്കപ്പും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. 3 പേർക്ക് പരിക്ക്. കർണാടക രജിസ്‌ട്രേഷൻ വാഹനത്തിലുള്ള ആളാണ് മരിച്ചത്. പരുക്ക് ഉള്ളവർക്ക് ഗുരുതരമല്ല. രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.