മാത്തിലിൽ ഉണ്ടായ വാഹനാപകടത്തിൽ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് സെക്രട്ടറി മരണപ്പെട്ടു

കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി  ടി പി ഹരിദാസ് (55) ഓഫീസിലേക്ക് പോകുന്നവഴി മാത്തിൽ ടൗണിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.  അൽപ്പം മുമ്പാണ് അപകടം നടന്നത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.