പൊലീസ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന കൈത്തറി പ്രദര്‍ശന വിപണന മേളയിലെ ഏപ്രില്‍ 7 ലെ സമ്മാന വിജയികള്‍കണ്ണൂര്‍: കേരള സര്‍ക്കാര്‍ കൈത്തറി & ടെക്‌സ്റ്റൈല്‍സ് വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, കൈത്തറി വികസന സമിതി എന്നിവ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന കൈത്തറി പ്രദര്‍ശന വിപണന മേളയിലെ ഏപ്രില്‍ 7 ലെ സമ്മാന വിജയികള്‍.  കൂപ്പണ്‍ നമ്പര്‍ 40078 - രഞ്ജിത്ത് കുമാര്‍ കെ ഇ, 46421 - മണി കെ വി, 41486 - ചന്ദ്രി.എം.     വിജയികള്‍ 14 ന് മുമ്പ് സമ്മാനങ്ങള്‍ കൈപ്പറ്റുന്നതിനായി രേഖകള്‍ സഹിതം കണ്ണൂര്‍ പൊലീസ് മൈതാനിയിലുള്ള കൈത്തറി വസ്ത്ര പ്രദര്‍ശന വിപണനമേള പവലിയനിലെ ഓഫീസുമായി ബന്ധപ്പെടണം.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.