പൂതാടി വോളിബോൾ ടൂർണമെൻറ് ഫൈനൽ ഇന്ന്

പൂതാടി വോളിബോൾ ടൂർണമെൻറ് ഫൈനൽ ഇന്ന് വൈകീട്ട് ഏഴിന് പൂതാടി ഫ്ലഡ്ലിറ്റ് മൈതാനത്താണ് മത്സരം .ജില്ലാതല മത്സരത്തിൽ ഊർപ്പളളി വോളി ടീമും ടാസ്ക്ക് മക്രേരിയും ഏറ്റുമുട്ടും. മേജർ വിഭാഗത്തിൽ ദല്ലാ വോളി ടീമും(ആർട്ടിലറി) ജെ.കെ.കൂത്തുപറമ്പും തമ്മിലാണ് മത്സരം

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.