വിഷുവിപണിയിലേക്ക് പച്ചക്കറികള്‍ സ്വീകരിക്കുന്നു


കണ്ണൂര്‍: കാര്‍ഷിക വികസന വകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, കുടുംബശ്രീ, വി എം സി കെ എന്നിവയുടെ സഹകരണത്തോടെ 'വിഷുക്കണി 2018'  എന്ന പേരില്‍ നടത്തുന്ന വിഷുവിപണിയിലേക്ക് പച്ചക്കറികള്‍ സ്വീകരിക്കുന്നു. നാടന്‍ പച്ചക്കറികളും നല്ല രീതിയില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളും നല്‍കാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ അതാത് കൃഷിഭവനുകളെ ഏപ്രില്‍ 11 ന് മുമ്പായി വിവരം അറിയിക്കേണ്ടതാണ്. വിപണിയിലെ സംഭരണ വിലയേക്കാള്‍ 10 മുതല്‍ 20 ശതമാനം വരെ അധിക വില നല്‍കിയാണ് പച്ചക്കറികള്‍ക്ക് സംഭരിക്കുന്നത്


കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.