പേരാവൂർ എസ്‌ഐ കെ.വി സ്മിതേഷിനു നേരെ കൈയേറ്റ ശ്രമം.രണ്ട് പേർ അറസ്റ്റിൽ.


പേരാവൂർ എസ്‌ഐ കെ.വി സ്മിതേഷിനു നേരെ കൈയേറ്റ ശ്രമം.രണ്ട് പേർ അറസ്റ്റിൽ.
ഞായറാഴ്ച രാത്രി എട്ട് മണിയോടെ മുരിങ്ങോടിയിൽ വാഹന പരിശോധന നടത്തുകയായിരുന്ന എസ്‌ഐ കെ.വി സ്മിതേഷിനെ മുരിങ്ങോടി സ്വദേശിയായ മൂന്നു പേർ ചേർന്ന് കൈയേറ്റ ശ്രമം നടത്തുകയും കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്.സംഭവത്തിൽ ഉൾപ്പെട്ട മുരിങ്ങോടി സ്വദേശികളായ
അനൂപ് എന്നയാൾ ഓടി രക്ഷപ്പെടുകയും സന്തോഷ് കുമാർ. പ്രദീപൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.മദ്യ ലഹരിയിൽ ആയിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.