വെള്ളൂർ ശ്രീ കൊട്ടണച്ചേരി മഹാ ക്ഷേത്രത്തിൽ മോഷണം

വെള്ളൂർ ശ്രീ കൊട്ടണച്ചേരി മഹാ ക്ഷേത്രത്തിൽ കള്ളൻ കയറി ഭാണ്ഡാരം കുത്തിത്തുറന്നു മോഷണം. പയ്യന്നൂർ പോലീസ് സ്ഥലം സംന്ദർശിച്ചു.രാത്രി 1:30 നും 3:30നും ഇടയിലാണ് മോഷണം നടന്നത്തെന്ന് ക്ഷേത്ര പരിസരവാസികൾ അറിയിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.