ചിത്രലേഖയുടെ സമരപ്പന്തൽ സതീശൻ പാച്ചേനി സന്ദർശിച്ചു

കഴിഞ്ഞ UDF സർക്കാർ അനുവദിച്ച അഞ്ച് സെന്റ് ഭൂമി പിടിച്ചെടുക്കുവാനുള്ള LDF സർക്കാരിന്റെ തീരുമാനത്തിനെതിരെ ചിത്രലേഖ നടത്തുന്ന അനിശ്ചിതകാല കുടിൽകെട്ടി സമരപന്തൽ ഡി.സി.സി പ്രസിഡണ്ട് ശ്രീ: സതീശൻ പാച്ചേനി പ്രിയ എം.എൽ.എ ജനാബ്:കെ.എം ഷാജി സാഹിബ് തുടങ്ങിയവർ സന്ദർഷിക്കുന്നു.... കാട്ടാമ്പള്ളി രാമചന്ദ്രൻ ,ഷറഫുദ്ധീൻ കാട്ടാമ്പള്ളി തുടങ്ങിയവരും നേതാക്കളോടപ്പം ഉണ്ടായിരുന്നു. കുടിൽ കെട്ടി സമരം ചെയ്യുന്ന ചിത്രലേഖക്ക് താൽക്കാലിക ഷെഡ് നിർമിച്ച് നൽകുവാൻ സതീശൻ പാച്ചേനി ഷറഫുദ്ധീൻ കാട്ടാമ്പള്ളിയെ ചുമതലപ്പെടുത്തി

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.