സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തുപയ്യന്നൂർ: Sfi കണ്ണൂർ ജില്ലാ സമ്മേളനം മെയ് 9, 10, 11 തീയതികളിൽ പയ്യന്നൂരിൽ വെച്ച് നടക്കുകയാണ് സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം പയ്യന്നൂർ റൂറൽ ബാങ്കിന് സമീപം തയ്യാറാക്കിയ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സ. ടി ഐ മധുസൂദനൻ നിർവഹിച്ചു. ചടങ്ങിൽ സംഘാടക സമിതി ജനറൽ കൺവീനർ കെ പി മധു, കെ രാഘവൻ, ടി വിശ്വനാഥൻ, കെ മനുരാജ്, നിതിൻ ടി വി, ഗനിൽ ടി സി അഞ്ജലി സന്തോഷ് എന്നിവർ പങ്കെടുത്തു.
മഹാരാഷ്ട്രയിൽ കർഷകർ നടത്തിയ ലോംങ്ങ് മാർച്ച് അനുഭവങ്ങൾ പങ്ക് വെച്ച് നേതൃത്വം നൽകിയ ഡോ.ബിജു കൃഷ്ണൻ സമരാനുഭവങ്ങൾ ജനങ്ങൾക്ക് മുമ്പിൽ പങ്ക് വെച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.