ചാവശേരിയില്‍ മധ്യവയസ്‌കന് സൂര്യാഘാതമേറ്റു
മട്ടന്നൂര്‍: ചാവശേരിയില്‍ മധ്യവയസ്‌കന് സൂര്യാഘാതമേറ്റു. ചാവശേരി സ്വദേശി രാമനാണ് പൊള്ളലേറ്റത്. ഇയാളെ മട്ടന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.