ചപ്പാരപ്പടവിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി




ചപ്പാരപ്പടവ്:മദ്രസയിൽ നിന്നും വരുന്ന കുട്ടികൾക്ക് രക്ഷക്കായി എത്തിയത് എരുവാട്ടിയിലെ ഷഹനാദ്(24) എന്ന യുവാവാണ് . ഒറ്റയാൾ മൽപ്പിടത്തിലൂടെയാണ് ഇയാൾ പെരുമ്പാമ്പിനെ കിഴ്പെടുത്തിയത്. ഇന്നലെ വെകുന്നേരം 8:30ന് തളിപ്പറമ്പിൽ നിന്നും എരുവാട്ടിയിലേക്കുള്ള യാത്രമദ്ധേയാണ് പെരുമ്പാമ്പിനെ പിടികൂടിയത്.
ഇത് തളിപ്പറമ്പ  സബ് ഇൻസ്‌പെക്ടർ ബിനു മോഹൻ  മുൻപാകെ ഫോറസ്റ്റ് ഓഫീസർക്ക് കൈമാറി.


 കണ്ണൂർ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.