ഇരിണാവ് റെയിൽവേ ഗേറ്റ് 21വരെ അടച്ചിടില്ല

ഇരിണാവ് റെയിൽവേ ഗേറ്റ് 21വരെ അടച്ചിടില്ല

കല്യാശ്ശേരി ∙ ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷുവിളക്ക് ഉത്സവം കഴിയുന്നതുവരെ ഇരിണാവ് റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികൾക്കായി ഇന്നും നാളെയും അടച്ചിടുമെന്ന് നേരത്തേ അറിയിച്ചിരുന്നു. 21നു ശേഷം മാത്രമേ ഇനി ഗേറ്റ് അടച്ചിടുകയുള്ളൂവെന്ന് റെയിൽവേ ഡിവിഷനൽ മാനേജർ നരേഷ് ലാൽവാനി അറിയിച്ചു.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.