വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

കണ്ണൂര്‍: പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരോളി, കല്ലായിക്കല്‍, കമ്മാടത്തുമൊട്ട, ഈന്തോട്, പാറക്കല്‍, ഐക്കല്‍ ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 20) രാവിലെ 9 മുതല്‍ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുപ്പോള്‍, കടാംകുന്ന്, പെടേന, കക്കറ, പുറവട്ടം, ഏണ്ടി, ചേപ്പാത്തോട്, കായപ്പൊയില്‍, തോക്കാട്, കൂത്തമ്പലം, പച്ചാണി, എടോളി ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 20) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബ്ലാത്തൂര്‍ ടൗണ്‍, ബ്ലാത്തൂര്‍ പടിഞ്ഞാറെക്കര, ചോലക്കരി, പൂക്കാട് ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 20) രാവിലെ 8.30 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
പരിയാരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏമ്പേറ്റ്, വെളിമാനം, പെരുവളങ്ങ, കുടിക്കാനം, പൊന്നുരുക്കിപ്പാറ, അമ്മാനപ്പാറ, പാച്ചേനി, പനങ്ങാട്ടൂര്‍, വായാട്, തിരുവട്ടൂര്‍, അരിപ്പാമ്പ്ര, തോട്ടിക്കീല്‍, പുളിക്കൂല്‍, പൊയില്‍, മരിയാപുരം ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 20) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വള്ളുവകോളനി, പാവന്നൂര്‍ കടവ്, പാവന്നൂര്‍ ഇറിഗേഷന്‍, മൂടന്‍കുന്ന് ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 20) രാവിലെ 9 മുതല്‍ വൈകിട്ട് 3 മണി വരെ വൈദ്യുതി മുടങ്ങും.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.