വൈദ്യുതി മുടങ്ങും...

വൈദ്യുതി മുടങ്ങും...

കണ്ണൂര്‍: പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീച്ചേരിക്കുന്ന്, വടേശ്വരം, കുലക്കരവയല്‍, പാട്യം, ചാലില്‍, ചിറ്റോര്‍ത്തടം ഭാഗങ്ങളില്‍ ഇന്ന്(ഏപ്രില്‍ 19) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കാടാച്ചിറ  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോയ്യോട് ചൂള, കോയ്യോട് പോസ്റ്റ് ഓഫീസ്, വളിഞ്ച്യന്‍കാവ്, കൊല്ലന്റെ വളപ്പില്‍, പൊക്കന്‍മാവ് എസ്റ്റേറ്റ്, തൈക്കണ്ടി സ്‌കൂള്‍, ഹസ്സന്‍മുക്ക് ഭാഗങ്ങളില്‍ ഇന്ന്(ഏപ്രില്‍ 19) രാവിലെ 7 മുതല്‍ വൈകിട്ട് 3 മണി വരെ വൈദ്യുതി മുടങ്ങും. ചെറുകുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കട്ടക്കുളം, ആയിരംതെങ്ങ്, അമ്പലപ്പുറം, അയ്യോത്ത്, തെക്കുമ്പാട് ഭാഗങ്ങളില്‍ ഇന്ന്(ഏപ്രില്‍ 19) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെങ്ങര ഗേറ്റ്, മാടായി തെരു, മുട്ടം, വെള്ളച്ചാല്‍, മൂലക്കീല്‍, എരിപുരം ഭാഗങ്ങളില്‍ ഇന്ന്(ഏപ്രില്‍ 19) രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെയും പഴയങ്ങാടി ടൗണ്‍, എരിപുരം, റെയില്‍വേ സ്റ്റേഷന്‍ റോഡ് ഭാഗങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും. തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തോട്ടാറമ്പ്, പറപ്പൂല്‍, അരിയില്‍, വെള്ളിക്കീല്‍, മുള്ളൂല്‍, കൂവോട്, സീല്‍വുഡ്, കയ്യംതടം ഭാഗങ്ങളില്‍ ഇന്ന്(ഏപ്രില്‍ 19) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോടന്നൂര്‍ ഭാഗങ്ങളില്‍ ഇന്ന്(ഏപ്രില്‍ 19) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും....

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.