സംസ്ഥാന പൂരക്കളി ശില്പശാല ഉദ്ഘാടനം നടന്നു


പയ്യന്നൂർ കേരളപൂരക്കളി അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന പൂരക്കളി ശില്പശാല തെക്കെ മമ്പലം ടി.ടി.രാമൻ പണിക്കർ നഗറിൽ സി. കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ.പി.മധു അധ്യക്ഷനായിരുന്നു അഡ്വ.ഡി.കെ.ഗോപിനാഥ്,എ.വി.ശശി, കെ.വി.ബാബു പിലാക്കൽ അശോകൻ, എൻ.കൃഷണൻ, കെ.വി.മോഹനൻ ഗോവിന്ദൻ മയിച്ച പി.പി.മാധവൻ പണിക്കർ ,എം.വി.പത്മനാഭൻ ,എന്നിവർ സംസാരിച്ചു



കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.