ജി.ഡി.മാസ്റ്റർ സാംസ്കാരിക നിലയം ഉദ്ഘാടനം നടന്നു

ജി.ഡി.മാസ്റ്റർ സാംസ്കാരിക നിലയം ഉദ്ഘാടനം നടന്നു

പയ്യന്നൂർ: പയ്യന്നൂർ നഗരസഭാ ഇരുപത്തിമൂന്നാം വാർഡ് പുഞ്ചക്കാട് പണിത ജി.ഡി.മാസ്റ്റർ സാംസ്കാരിക നിലയം നഗരസഭാ ചെയർമാൻ അഡ്വ ശശി വട്ട കൊവ്വലിന്റെ അധ്യക്ഷതയിൽ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ നഗരസഭാ ചെയർമാൻ ആയിരുന്ന ജി.ഡി.മാസ്റ്ററുടെ ഫോട്ടോ അനാച്ഛാദനം സി. കൃഷ്ണൻ എം.എൽ എ നിർവ്വഹിച്ചു വൈസ് ചെയർമാൻ കെ.പി ജ്യോതി വാർഡ് കൗൺസിലർ എം.പ്രദീപൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ബാലൻ, പി.വി.കുഞ്ഞപ്പൻ, ടി. ഐ. മധുസൂദനൻ ,കെ.രാഘവൻ എന്നിവർ പ്രസംഗിച്ചു.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.