മാസങ്ങൾക്ക് മുന്നേ സിയാറത്തിന് പോയ യുവാവ് തിരിച്ചു വന്നില്ല

മമ്പറം പറമ്പായി കിഴക്കേ കരമ്മൽ വീട്ടിൽ താമസിക്കുന്ന, ഹുസയ്ൻ മുസ്ലിയാർക്കാന്റെ ഇളയ മകൻ അബ്ദുസ്സത്താറിനെ (35 വയസ്സ്) കാണാതായിട്ട് കുറച്ചു മാസങ്ങളായി. ഇടയ്ക്ക് പോവാറുള്ളത് പോലെ സിയാറത്തിനെന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. ഇങ്ങനെ ഇടയ്ക്ക് പോവുകയും ഒന്നോ രണ്ടോ ആഴ്ചകൾ കഴിഞ്ഞ് തിരിച്ചു വരികയുമായിരുന്നു പതിവ്. ചെറിയ മാനസികാസ്വാസ്ഥ്യം ഉള്ളതിനാൽ മരുന്ന് കഴിക്കുന്നുണ്ടായിരുന്നു.  വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ കാണാതായിട്ട് ജയ്പൂരിൽ നിന്നായിരുന്നു കണ്ടെത്തിയത്. കാണാതായ വിവരം പോലിസിനെ  അറിയിച്ചിട്ടുണ്ട്  എന്തെങ്കിലും വിവരം ലഭിക്കുന്നവർ

9961124187
 9547123439
 9747323399
 നമ്പറിൽ  അറിയിക്കുകകണ്ണൂർ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.