ഏപ്രില്‍ മൂന്ന് മുതല്‍ പതിനെട്ട് വരെ കാട്ടാമ്പള്ളി ഷട്ടര്‍ അടച്ചിടും


കണ്ണൂര്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പുഴാതി വില്ലേജില്‍ സര്‍വേ പ്രവൃത്തികള്‍ നടത്തേണ്ടതിനാലും ഉപ്പുവെള്ളം കയറുന്നതിനെതിരെ ബണ്ട് നിര്‍മ്മാണ പ്രവൃത്തി നടത്തേണ്ടതിനാലും ഏപ്രില്‍ മൂന്ന് മുതല്‍ പതിനെട്ട് വരെ 15 ദിവസത്തേക്ക് കാട്ടാമ്പള്ളി റെഗുലേറ്ററി ഷട്ടര്‍ അടച്ചിട്ടതായി ജലസേചന വകുപ്പ് അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.


കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.