മണൽ ശേഖരം പിടികൂടിപഴശ്ശി അണക്കെട്ടിന് സമീപത്തും കോളാരി വില്ലേജ് പാറാടംചാൽ എന്ന കടവിൽ നിന്നുമായി അനധികൃതമായി വാരിയിട്ടതും 500ചാക്കിൽ നിറച്ചു വെച്ചതുമായ മണൽ ശേഖരം പിടി കുടി നിർമ്മിതികേന്ദ്രത്തിന് കൈമാറി ഇരിട്ടി താലൂക്ക് ഡെ തഹസിൽദാർ എം ലക്ഷ്മണൻ, താലൂക്ക് ജീവനക്കാരായ pp.മണി, കെ.രാജേഷ്, സി.പ്രദീപൻ എന്നിവരടങ്ങിയ മണൽസ് ക്വാഡ് അംഗങ്ങൾകണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.