മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന തമിഴ് നാട് സ്വദേശിനി റാണി അശോകിന് കണ്ണൂർ ടൗൺ പോലീസിന്റെ ധനസഹായം

2017 ഡിസംബർ 30 ന് ചാലാട് ചില്ലി കുന്ന് പറമ്പ് വൃത്തിയാകുന്നതിനിടെ ബോംബ് പൊട്ടി പരിക്കേറ്റ് ഇന്നും പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന തമിഴ് നാട് സ്വദേശിനി റാണി അശോകിന് കണ്ണൂർ ടൗൺ പോലീസിന്റെ 11000  രൂപ ധനസഹായം ഏൽപ്പിച്ചു



കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.