യൂത്ത് കോണ്‍. പ്രതിഷേധ ജ്വാല...


യൂത്ത് കോണ്‍. പ്രതിഷേധ ജ്വാല...

കണ്ണൂര്‍: ആസിഫ ബാനുവിന്റെ കൊലപാതികികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ്സ് കാല്‍ടെക്‌സ് ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ടി. ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.എ ഹരി, ധനില്‍ .ടി.കെ. അനൂപ് ബാലന്‍, എം.കെ വരുണ്‍, പി.മുഹമ്മദ് ഷമ്മാസ്, നൗഫല്‍ താവക്കര, ജിജേഷ്.പി, പ്രിനില്‍ മതുക്കോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി  ...
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.