എsയന്നുരിൽ യൂത്ത് കോൺഗ്രസ് പ്രകടനത്തിനു നേരെ കല്ലേറ്....


തെരൂരിൽ ശുഹൈബ് കൊല ചെയ്യപ്പെട്ട സ്ഥലത്തിന് സമീപം ഉയത്തിയ കോൺഗ്രസ് കൊടി മരം ഇന്നലെ രാതിയിൽ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് എടയന്നൂരിൽ നിന്ന്‌ തെരൂർ പാലിയോട്ടേക്ക് നടത്തിയ കോൺഗ്രസ്സ് പ്രതിക്ഷേധ ജാഥക്ക് നേരെ കല്ലേറ്  സംഭവത്തിനു പിന്നിൽ CPIM; DYFI പ്രവർത്തകർ എന്ന് കോൺഗ്രസ്‌ ആരോപിച്ചു


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.