ഇന്ന് കണ്ണാടിപ്പറമ്പ് ചേലേരി മുക്ക് റേഷൻ കടയിൽ നിന്നും വാങ്ങിയ അരിയിൽ ചത്ത എലി


റേഷൻ അരിയിൽ ചത്ത എലി ... പരിഭ്രാന്തിയിൽ ഉപഭോക്താക്കൾ ..... മയ്യിൽ ചേലേരി മുക്കിലെ പി.സുരേശന്റെ റേഷൻ കടയിൽ നിന്നും അരി വാങ്ങിയ കുടുംബത്തിനാണ് അരിയിൽ ചത്ത എലിയെ കിട്ടിയത് ... വൃത്തി ഹീനമായ സാഹചര്യത്തിലാണ് ഇത്തരം കടകളിൽ നിന്നും അരി സാധാരണക്കാർക്ക്  കിട്ടി കൊണ്ടിരിക്കുന്നത് ..ഇത്തരം റേഷൻ കടയിലെ ശുചിത്വത്തെ കുറിച്ച് അടിയന്തരമായി പരിശോധിക്കുവാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകുകയും നീയമ നടപടികൾ സ്വീകരിക്കുകയും ചെയ്താൽ മാത്രമേ ഇത്തരം സംഭവങ്ങൾക്ക് പരിഹാരം കാണാൻ പറ്റു ...


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.