കമ്പിൽ മൈതാനിപള്ളി മന്ന മഖാം ഉറൂസ് ഏപ്രിൽ 6,7,8 വെള്ളി ,ശനി ,ഞായർ ദിവസങ്ങളിൽ
കമ്പിൽ മൈതാനിപള്ളി മന്ന മഖാം ഉറൂസ് മക്കി ശഹീദ് (റ)ആണ്ട്  നേർച്ചയും.      2018 ഏപ്രിൽ 6,7,8 വെള്ളി ,ശനി ,ഞായർ ദിവസങ്ങളിൽ        ഏപ്രിൽ  6 വെള്ളി  ഉച്ചയ്ക്ക് 2 മണിക്ക് പതാക ഉയർത്തൽ      ടി.വി സഈദ്  ഹാജി (പ്രസിഡണ്ട് കമ്പിൽ ജമാഅത്ത്)       രാത്രി 7 മണിക്ക്   ഉൽഘാടനം:സയ്യിദ് അലി ബാ അലവി തങ്ങൾ തുടർന്ന് കഥാപ്രസംഗം                               കാഥികൻ:k.N.S മൗലവി&പാർട്ടി           കഥ :ബുഖാറയിലെപൂനിലാവ്   ഏപ്രിൽ.7 ശനി രാത്രി 7മണിക്ക് പ്രഭാഷണം :മുനീർ ഹുദവി വിളയിൽ       വിഷയം :വഴി തെറ്റുന്ന യുവത വഴി കാട്ടുന്ന ഇസ്‌ലാം                ഏപ്രിൽ 8 ഞായർ രാവിലെ 10മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ  കമ്പിൽ ജമാഅ ത്ത് നൂറുൽ ഇസ്‌ലാം കമ്മിറ്റിയും  അൽ സലാമ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് (കമ്പിൽ ഖുവ്വത്തുൽ ഇസ്‌ലാം മദ്രസയിൽ)                രാത്രി 7 മണിക്ക്  പ്രഭാഷണം:അബുബക്കർ സിദ്ധീഖ് അസ്ഹരികാസർഗോഡ്       വി വിഷയം :മരണം ......നാം ഓർക്കുന്നുവോ തുടർന്ന്    ദിഖ്്ർ ദുആ മജ്ലിസ് മാണിയൂർ ഉസ്താദ്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.