ചരമം

ചരമം
കടമ്പൂർ: ദേശസേവിനി വായനശാലക്ക് സമീപം ശ്രീ വിഹാറിൽ ആലാറമ്പിൽ കമല നിര്യാതയായി. ഭർത്താവ് പരേതനായ കക്കറയിൽ ചന്തുക്കുട്ടിസ്രാപ്പ് .മക്കൾ: ശ്യാമള (കരിങ്കൽ ക്കുഴി), കെ.ശിവദാസൻ മാസ്റ്റർ(റിട്ട.മുഴപ്പിലങ്ങാട് യു പി സ്കൂൾ, കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ സി പി ധർമ്മടം ബ്ലോക്ക് പ്രസിഡന്റ്) ,വസന്ത (പുതിയാപ്പറമ്പ്), സജീവൻ (കണ്ണൂർ ജില്ലാ സഹ. ബേങ്ക്), സവിത,റീത്ത. ജാമാതാക്കൾ: രാമകൃഷ്ണൻ(കൊളചേരി), പരേതനായ ഹരീന്ദ്രൻ, ശ്രീലത (കടലായി), അജ്ഞലി(ധർമ്മടം). സംസ്കാരം ശനിയാഴ്ച കാലത്ത് 10 മണിക്ക് പയ്യാമ്പലത്ത്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.