നേരംപോക്ക്- കീഴൂര്‍ റോഡ് ഉദ്ഘാടനം ചെയ്തു...ഇരിട്ടി: ഇരിട്ടി നഗരസഭ 8 ലക്ഷം രൂപ ചിലവില്‍ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച നേരംപോക്ക് - താലൂക്ക് ആശുപത്രി - കീഴൂര്‍ റോഡിന്റെ ഉദ്ഘാടനം ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍ റുബീന റഫീഖ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പി.വി. േ്രപമവല്ലി , ആര്‍.കെ. ഷൈജു ,പി. വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ...കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.