ഇന്നത്തെ ഹര്‍ത്താലില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും :ലോക്നാഥ് ബെഹ്റ


ആരുടേയും പേരിലല്ലാതെ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തുന്ന ഹര്‍ത്താലുകള്‍ സാമൂഹികവിരുദ്ധ ശക്തികള്‍ മുതലെടുക്കുന്ന സാഹചര്യമുള്ളതിനാല്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇന്നത്തെ ഹര്‍ത്താലില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. അക്രമങ്ങളില്‍ മുപ്പതോളം പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. വിവിധ ജില്ലകളില്‍ നിന്നായി 250 ലേറെ പേരെ ഇതിനകം കസ്റ്റഡിയിലെടുത്തതായും ഡിജിപി അറിയിച്ചു

കണ്ണൂർ ജില്ലാവാര്ത്തയി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.