'വ്യാജ ഹർത്താൽ': പ്രധാന പ്രതികള് കസ്റ്റഡിയില്; തുടക്കമിട്ടത് 'വോയ്സ് ഒാഫ് ട്രൂത്ത്'

ആക്രമണം അഴിച്ചുവിട്ട ഹര്ത്താലിന് ആഹ്വാനം നല്കിയ പ്രധാന പ്രതികള് പൊലീസ് കസ്റ്റഡിയില്. വോയ്സ് ഒാഫ് ട്രൂത്ത് എന്ന തീവ്ര സ്വഭാവമുളള വാട്സാപ് ഗ്രൂപ്പുകള് വഴിയാണ് ഹര്ത്താല് സന്ദേശത്തിന്റെ പ്രചാരണത്തിന് തുടക്കമിട്ടതെന്നും കണ്ടെത്തിയിട്ടുണ്ട്. ഗ്രൂപ്പ്് അഡ്മിനായ കൂട്ടായി സ്വദേശിയായ പതിനാറു വയസുകാരനെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.