നാട്ടിൽ പോകാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ മലയാളി പ്രവാസി കുവൈത്തിൽ മരണപെട്ടു
കുവൈത്ത്: നാൽപ്പത് വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക് പോകാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രവാസി മരണപെട്ടു

കുവൈത് സാൽമിയ ഇന്ത്യൻ ജൂനിയർ സ്കൂളിന് സമീപത്തു ഷംസീറ ഹോട്ടൽ നടത്തി വരികയായിരുന്ന. കണ്ണൂർ മയ്യിൽ സ്വദേശി. അബ്ദുൽ ഹമീദ് എം പി യാണ് മരണപ്പെട്ടത് ,ഭാര്യ  ഫാത്തിമ , മാക്കൾ ഷംസീറ , ഷംസാദ്

കെ.കെ.എം.എ യുടെ സ്ഥാപാകങ്ങവും സാൽമിയ ബ്രാഞ്ച് മെമ്പറുമാണ്

 വൈകുനേരം ഏഴു മണിക് നാട്ടിലേക് പോകാൻ ഇരികയാരുന്നു . ഭാര്യ ഫാത്തിമ   ജുമുഅ നമസ്കാരം കഴിഞ്ഞു മുറിയിൽ തിരികെയെത്തിയപ്പോൾ അബ്ദുൽ ഹമീദിനെ കുഴഞ്ഞു വീണ നിലയിൽ കാണുകയായിരുന്നു.
മൃതദേഹം ഫർവാനിയ മോർച്ചറിയിൽ ആണുള്ളത് നാട്ടിൽ കൊണ്ടുപോകാൻ കെ കെ എം എ മാഗ്നെറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തനം നടക്കുന്നു

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.