കൂടത്തിൽ മജീദ് (58) നിര്യാതനായി


പെരളശ്ശേരി: കൂടത്തിൽ മജീദ് (58) നിര്യാതനായി.
പരേതനായ അബ്ദുല്ല,കുഞ്ഞാമിന എന്നിവരുടെ മകനാണ്.ഭാര്യ  അമ്പലത്തിൽ സുബൈദ
മക്കൾ ഷഫീർ,സഫ മർവ .
മരുമകൻ  ഫാസിൽ .കബറടക്കം
പെരളശ്ശേരി ജുമാ മസ്ജിദിൽ നടന്നു .


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.