മനയത്ത് വടക്കയിൽ ഗോപാലൻ അന്തരിച്ചു
കമ്പിൽ: മനയത്ത് വടക്കയിൽ ഗോപാലൻ (79) അന്തരിച്ചു (ആരാധന ജ്വല്ലറി മയ്യിൽ)
ഭാര്യമാർ: പരേതരായ സരോജിനി, ലക്ഷ്മി.
മക്കൾ: അനിത, തങ്കമണി, ബേബി, അനിൽകുമാർ.
മരുമക്കൾ: പവിത്രൻ (മട്ടന്നൂർ), ജനാർദ്ധനൻ (ആലക്കോട്), ഗോപു (ബംഗ്ലൂരു), ഷീബ (വടകര).
സഹോദരങ്ങൾ: കൗസല്യ, കമലാക്ഷി, പരേതനായ കുഞ്ഞിരാമൻ, നാരായണി.
സംസ്കാരം വ്യാഴാഴ്ച പകൽ 12 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.