പാവപ്പെട്ടവന് ഒരു നേരത്തെ ഭക്ഷണവുമായി കേരളസംസ്ഥാന ചിക്കൻ വ്യാപാരി ജില്ലാ സമ്മേളനം

പാവപ്പെട്ടവന് ഒരു നേരത്തെ ഭക്ഷണവുമായി കേരളസംസ്ഥാന ചിക്കൻ വ്യാപാരി ജില്ലാ സമ്മേളനം

കണ്ണൂർ  കേരള സംസ്ഥാന ചിക്കൻ വ്യാപരിസമിതി ജില്ലാ സമ്മേളനത്തോട്  അനുബന്ധിച്ച് കണ്ണൂർ ടൗണ്സ്റ്റേഷനിലെ  പോലീസ് അക്ഷയപാത്രത്തിൽ കേരളസംസ്ഥാന ചിക്കൻ  വ്യാപാരി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഹനീഫ അടൂർ കണ്ണൂർ ടൗണ് എസ് ഐ  ശ്രീജിത് കൊടേരിക്ക് ഭക്ഷണപൊതി കൈമാറി


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.