ബാസിഗർ ന്യൂസ്‌ വാട്സപ്പ് ഗ്രുപ്പ് റനീഷ് ചികിത്സ സഹായ ഫണ്ട്‌ വിതരണം ചെയ്തു


ചക്കരക്കൽ - കണ്ണൂർ ജില്ലയിലെ ചെമ്പിലോട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന കെ സി റനീഷ് 32 വയസ്സ് ചികിത്സ  ഫണ്ട്‌  അര ലക്ഷം രൂപ  ബാസിഗർ വാട്സപ്പ് ഗ്രുപ്പ്  അഡ്മിൻ  മുജീബ് റഹ്മാൻ പി പി   ചികിത്സ  സഹായ കമ്മിറ്റി  കൺവീനർ  മുസ്തഫ മാസ്റ്റർക്ക്  നൽകി. ചെയർമാൻ  എം. വി  അനിൽകുമാർ, ബാസിഗർ യൂത്ത് വിങ് സെക്രട്ടറി  റോയ്സൽ, സുമേഷ് കുറുപ്പ്, വിനോദ്, ശ്രീജിത്ത്‌ എം സി എന്നിവർ  സംസാരിച്ചുകണ്ണൂർ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.