നിര്യാതനായി

നിര്യാതനായി

അഴീക്കോട് :സിപിഐ വൻകുളത്ത് വയൽ ബ്രാഞ്ച് അംഗവും അഴീക്കൽ വിവേർസ് കോപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയുമായ ശാന്തകുമാർ നിര്യാതനായി ,ഭാര്യ സുമ vv മക്കൾ ജിഷ്ണു (ആർമി) സിദ്ധാർത്ഥ് (വിദ്യാർത്ഥി) ശവസംസ്കാരം പിന്നീട്,, സിപിഐ നേതാക്കളായ ശ്രീ പന്യൻ രവീന്ദ്രൻ,സി. എൻ .ചന്ദ്രൻ, ജില്ലാസെക്രട്ടറി സന്തോഷ്കുമാർ എന്നിവർ അനുശോചനം രേഖപ്പെടുത്തി, സഹോദരങ്ങൾ  രാജീവൻ ,സജീവൻ സജിത ,സുജന ,സുധ

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.