പതിന്നാല് കാരിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചയാൾ പിടിയിൽ




 നടുവിൽ: കർണ്ണാടക സ്വദേശനിയായ പതിനാല് വസുകാരിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച വിളക്കന്നൂരിലെ പടയാറ്റിൽ ജിജോ എന്ന പാത്തിം (35) നെയാണ് ഇന്നലെ രാത്രി പത്തോടെ കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ ഡി.വൈ.എസ്.പി  യുടെ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്. പെൺകുട്ടിയെ പ്രലോഭിപ്പിച്ചു വീട്ടിൽ കൊണ്ടുവന്നു ദിവസങ്ങളായി പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയെ ചൈൽഡ് ലൈൻന് കൈമാറി.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.